തിരുവമ്പാടി : 
പൊന്നാങ്കയം കൊട്ടാരത്തിൽ മത്തായി (ബേബി-73) നിര്യാതനായി.

ഭാര്യ: പൗളി കാക്കാടംപൊയിൽ വെട്ടിക്കൽ കുടുംബാംഗം.

മക്കൾ:
ജോഷി (കക്കാടംപൊയിൽ),
ഷീന (പെരുവണ്ണാമൂഴി).

മരുമകൻ:
പരേതനായ ബിജു തോണക്കര (പെരുവണ്ണാമൂഴി).

സംസ്കാരം ഇന്ന് (13-06-2026-ശനി) ഉച്ച കഴിഞ്ഞ്.

Post a Comment

Previous Post Next Post