കൂടരഞ്ഞി: കുളിരാമുട്ടി പരേതനായ മേക്കുന്നേൽ ഫിലിപ്പിന്റെ (പാപ്പച്ചൻ) ഭാര്യ മേരി ഫിലിപ്പ് (85) നിര്യാതയായി.
പരേത ഇലഞ്ഞി വെള്ളപ്ലാക്കൽ കുടുംബാംഗമാണ്.
മക്കൾ: അച്ചാമ്മ, റോസമ്മ, ഗ്രേസി( റിട്ട.ഹെഡ് നഴ്സ്, മെഡിക്കൽ കോളേജ് കോഴിക്കോട്), ജോമി,ബേബി,ജെസ്സി, ലൂസി, റെജിന( UK).
മരുമക്കൾ: ബേബി പെരുമാലിൽ, ജോർജ് തെങ്ങുംപുള്ളിൽ, ജെയിംസ് ഓവേലിൽ, ഷൈനി കൂട്ടിയാനിക്കൽ, ജോബിത പേപ്പതിയിൽ, തങ്കച്ചൻ വെട്ടിക്കാട്ടിൽ, ബെന്നി പുതുപ്പറമ്പിൽ, ടോമിച്ചൻ പുത്തൻമറ്റത്തിൽ (UK).
സംസ്കാര ശുശ്രൂഷകൾ 13/06/2026 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ നിന്നാരംഭിച് മഞ്ഞക്കടവ് സെന്റ് മേരീസ് ദേവാലയ സെമിതേരിയിൽ.

Post a Comment