തിരുവമ്പാടി: 
ചക്കുംമൂട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (80)നിര്യാതയായി. 

തിരുവമ്പാടി കുരിശിങ്കൽ കുടുംബാംഗമാണ് പരേത.

മക്കൾ: വിൽസൻ (ബഹ്റിൻ) സോജൻ , ബിനോയി, റോയി , ജോബി 

മരുമക്കൾ: സഫ്രിയ (വെള്ളയ്ക്കാ കുടി) ഷൈനി (പടത്തുകാട്ടിൽ പുല്ലൂരാംപാറ ) സിന്ധു (കുളങ്ങര തൊട്ടി  കുളത്തുവയൽ)ജോൺസി (പുത്തൻപുരക്കൽ റിപ്പൺ )

സംസ്കാരം നാളെ (ജൂൺ 4) വ്യാഴം വൈകുന്നേരം 5 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ .

Post a Comment

Previous Post Next Post