തിരുവമ്പാടി:
അമ്പലപ്പാറ , അകാടത്തിൽ പരേതനായ മൂത്തോറൻ്റെ ഭാര്യ ചിരുത (80)നിര്യാതയായി.

മക്കൾ : പരേതനായ രാഘവൻ, ശാരദ, രവി, ബിന്ദു.

മരുമക്കൾ: ശോഭന, ഹരിദാസൻ.
സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക്.

Post a Comment

Previous Post Next Post