തിരുവമ്പാടി :
 അലയൻസ് ക്ലബ്ബ് ഇൻറർനാഷണൽ തിരുവമ്പാടി ഡോക്ടേഴ്സ് ഡേ സമുചിതമായി ആചരിച്ചു. 

ആതുര സേവന രംഗത്ത് 41 വർഷത്തെ നിസ്തുല സേവനം നടത്തിയ നെല്ലിപ്പൊയിൽ വിമല വിഹോസ്പിറ്റലിലെ ഡോ. പ്രഭാകറിനെ ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ അലയൻസ് ക്ലബ്ബ്  പ്രസിഡൻറ്
 അഗസ്റ്റിൻ എം ജെ  ഡോക്ടർ പ്രഭാകറിനെ പൊന്നാട അണിയിച്ചു, അലയൻസ്  സെക്കൻഡ് ഡിസ്ട്രിക്ട്  ഗവർണർ കെ ടി സെബാസ്റ്റ്യൻ  കൊടഞ്ചേരി പഞ്ചായത്ത് മെമ്പർ വിൽസൺ തറപ്പേൽ പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റ് പ്രസിഡൻറ്  ടിറ്റി പേക്കുഴി അലയൻസ് ക്ലബ് മെമ്പർമാരായ മാനുവൽ, ആൽവിൻ ജോസഫ്  തുടങ്ങിയവർ പങ്കെടുക്കുടുത്തു. സെക്രട്ടറി  ബോണി ജേക്കബ് നന്ദി പറഞ്ഞു.


Post a Comment

أحدث أقدم