മാനിപുരം : മാനിപുരം എ യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനം ആർട്ടിസ്റ്റ് കീർത്തന പ്രദീപ് നിർവഹിച്ചു.
PTA പ്രസിഡണ്ട് നൗഫൽ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ  വിവിധ  കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ്  പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.

 ഹെഡ് മിസ്ട്രസ് കെ സതി സ്വാഗതം പറഞ്ഞു. 
മാനേജർ സൂരജ് മക്കാട്, കെ. സി ശോഭന,  പി. സിജു , പി.സുലൈഖ , ജെസ്സി, ശില്പ, രോഹിത്, ഷാജഹാൻ ,വിഷ്ണു,  ഷൈനി, അശ്വതി, സഫീല , അനുശ്രീ എന്നിവർ നേതൃത്വം നൽകി.

 KIM ചാരിറ്റബിൾ ട്രസ്റ്റ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറി. ജ്യോതി ടീച്ചർ നന്ദി പറഞ്ഞു

Post a Comment

Previous Post Next Post