കോടഞ്ചേരി : ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കൊട്ടാരത്തിൽ ഉലഹന്നാൻ (88) നിര്യാതനായി.

ഭാര്യ: പരേതയായ ലീലാമ്മ പുത്തൻകണ്ടത്തിൽ,

മക്കൾ: എൽസി, ഡെയ്സി, ജെസ്സി (റിട്ട.എച്ച്.എം, ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ, പുഷ്പഗിരി), ബെസ്സി (എച്ച്.എം, ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ, കട്ടിപ്പാറ), ലിൻസി (ലത്തീഫ ഹോസ്പിറ്റൽ, ദുബായ്), സി.ഷിൻസി (ഹോളി സ്പിരിറ്റ് സിസ്റ്റേഴ്സ്, കുമളി).

മരുമക്കൾ: ജോസഫ് പടപ്പനാനിക്കൽ, ജോസ് മംഗലപ്പിള്ളിൽ, റോയി തോണക്കര (റിട്ട. അധ്യാപകൻ), രാജീവ് മാത്യു കച്ചിറയിൽ (റിട്ട.അധ്യാപകൻ, സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ, കണ്ണോത്ത്), ബിനോ (അബുദാബി). റവ. ഫാ. ഡോ. എൽദോ പുത്തൻകണ്ടത്തിൽ
(വികാരി ജനറാൾ പുത്തൂർ രൂപത) ഭാര്യസഹോദരനാണ്.

സംസ്കാര ശുശ്രൂഷകൾ നാളെ (04.07.2026) ഉച്ചകഴിഞ്ഞ്‌ 3.00 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് സെൻ്റ് അൽഫോൻസാ ചർച്ച് വലിയകൊല്ലിയിൽ നടത്തപ്പെടുന്നു.

Post a Comment

أحدث أقدم