കൂടരഞ്ഞി:
കാരാട്ടുപാറ പാമ്പാടിയിൽ പരേതനായ നാരായണൻ മാസ്റ്ററുടെ മകൻ സോമൻ ( സോമ ശേഖര പണിക്കർ-62) നിര്യാതനായി.

ഭാര്യ : മനോരമ പറമ്പനാട്ട് പൊന്നാങ്കയം.


മക്കൾ : അനി, ആഷിക, വിഷ്ണു .


മരുമകൻ : വിശാൽ ചേവരമ്പലം

സഹോദരങ്ങൾ : ഷാജി കാരാട്ടുപാറ , ഷൈനി തമ്പലമണ്ണ,

സംസ്കാരം: ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

أحدث أقدم