തിരുവമ്പാടി:
ഇസ്ലാഹി സെൻറർ തിരുവമ്പാടി വിദ്യാഭ്യാസ സമ്മേളനവും ആദരവും സംഘടിപ്പിച്ചു പ്ലസ് ടു, എസ്എസ്എൽസി, സിഐആർ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവർ എൻ എം എം എസ്,എൽ എസ് എസ്, യു എസ് എസ് കരസ്ഥമാക്കിയവർക്കും കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ മിസ്ഹബ് കീഴരിയൂർ അവാർഡുകൾ വിതരണം ചെയ്തു .



 ചടങ്ങിൽ യു പി. എസ്.സി സിവിൽ സർവീസ് നേടിയ ഡോക്ടർ അബ്ദുൽ സുഫ്ഫിയാൻ മുഖ്യ അതിഥി ആയിരുന്നു കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങളും  നൽകി. പേക്കാടൻ അബ്ദുസമദ് അധ്യക്ഷം വഹിച്ച യോഗത്തിൽ ഇകെ ഷൗക്കത്തലി അബ്ദുസ്സത്താർ. 



പി. എം ഷൗക്കത്തലി കൊല്ലത്തിൽ അബ്ദുസമദ് പരേറ്റികുഴി എന്നിവർ സംബന്ധിച്ചു

Post a Comment

أحدث أقدم