തിരുവമ്പാടി : പുല്ലൂരാംപാറ കൊല്ലക്കൊമ്പിൽ ജോർജ് (പാലാ ജോണി-70) നിര്യാതനായി.

പുല്ലൂരാംപാറ പള്ളിപ്പടിയിൽ മേഴ്‌സി സ്റ്റോഴ്‌സ് എന്ന വ്യാപാര സ്ഥാപനം നടത്തിയിരുന്നു.

ഭാര്യ: ബീന നിലമ്പൂർ ഇടിവണ്ണ പൈങ്ങോട്ട് കുടുംബാംഗം.

മക്കൾ:
ജിതിൻ ജോർജ്,
ജോഷൻ ജോർജ്.

മരുമക്കൾ:
ബെറ്റ്സ തോമസ്,
അജിനി റെജി.

സംസ്കാരം ഇന്ന് (05-08-2026-ബുധൻ) വൈകുന്നേരം 05:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

أحدث أقدم