കൂടത്തായി: പരേതനായ കരിങ്ങാം പോയിൽ ബീരാൻ കുട്ടിയുടെ ഭാര്യ കദീജ (72) നിര്യാതയായി.
മക്കൾ: അഹമ്മദ്കുട്ടി, അഷ്‌റഫ് കൂടത്തായി, ഷൗക്കത്തലി, റംല,ലൈല, ഷറീന .
മരുമക്കൾ: അബ്ദുറഹിമാൻ(തളിപ്പുഴ വയനാട്) മുഹമ്മദ്(സി. എം.ബീഫ് സ്റ്റാൾ കൂടത്തായി) സിദ്ധീഖ്(ബഹറൈൻ) ഹസീന( തേറ്റാ മ്പുറം) സുഹറ( നെരോത്ത് കരിങ്ങമണ്ണ) ഹഫ്സ (കൊളത്തക്കര)
സഹോദങ്ങൾ : അബു, ഹമീദ്, നാസർ ഗുരുക്കൾ (വെളിമണ്ണ), ബിച്ച്യായിഷ , പരേതരായ ഉണ്ണിമോയി കേക്കാണി, ബീരാൻ കുട്ടി ഗുരുക്കൾ, പാത്തുമ്മയ്.
മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 8 മണിക്ക് കൂടത്തായി ബസാർ ജുമഅത്ത് പള്ളിയിലും ഖബറടക്കം 8.30 ന് പുറായിൽ വലിയ ജുമാ മസ്ജിദിലും നടക്കും.

Post a Comment