മുക്കം :
അഗസ്ത്യൻമുഴി
കപ്പടച്ചാലിൽ പി.പി. പ്രസന്ന (63-റിട്ട. ഹെഡ്മിസ്ട്രസ് കോത്താല വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ) നിര്യാതയായി.

ഭർത്താവ്: സുധാകരൻ (റിട്ട.ഇൻസ്പെക്ടർ കെ. എസ് ആർ.ടി.സി).

മക്കൾ:
അരുണിമ, അരുൺ.


സംസ്കാരം നാളെ (30-08-2026-ഞായർ) രാവിലെ 09:00-മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

സഹോദരങ്ങൾ:
ശ്രീധരൻ (തെരുവത്തുകടവ്),
ഹരിദാസൻ,
ഹർഷകുമാരി (പാലാഴി),
അജിത (വയനാട്).


Post a Comment

أحدث أقدم