തിരുവമ്പാടി : പൊന്നാംങ്കയം കൊട്ടാരത്തിൽ പരേതനായ ബേബിയുടെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി.

പൊന്നാംങ്കയം വടക്കേടത്ത് കുടുംബാംഗമാണ്.

മക്കൾ:
ബീന, ഷാജി, സജി (യു.കെ).

മരുമക്കൾ:
സെബാസ്റ്റ്യൻ പ്ലാംപറമ്പിൽ (പുല്ലുരാംപാറ),
ലിസി കൊച്ചുവെമ്പള്ളിൽ (കല്ലോടി),
സ്മിത മണോത്ത് (തോട്ടുംമുക്കം - യു.കെ )

സംസ്ക്കാരം ഇന്ന് (31-08-2026-തിങ്കൾ) വൈകുന്നേരം 03:30ന് പുല്ലുരാംപാറ സെയിന്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

أحدث أقدم