തിരുവമ്പാടി : മനയാനിക്കൽ എം. കെ ജോസഫ് (ഔസേപ്പച്ചൻ-82) നിര്യാതനായി.
ഭാര്യ: ഏലിക്കുട്ടി പല്ലാട്ട് കുടുംബാംഗം.
മക്കൾ:
റോയി (തിരുവമ്പാടി),
മിനി സജി (പുല്ലൂരംപാറ),
ജോബി (യു.എസ്.എ),
മരിയറ്റ് ഷിജോയ് (യു.കെ),
റോബിൻ (മരഞ്ചാട്ടി).
മരുമക്കൾ:
ജോളി റോയി സ്രാമ്പിക്കൽ (കൂരാച്ചുണ്ട്),
സജി വാഴേപ്പറമ്പിൽ (പുല്ലൂരാംപാറ),
ഷീബ ജോബി ഇടമുളയിൽ (യു.എസ്.എ),
ഷിജോയ് തോട്ടുപുറം (യു.കെ),
ദീപ റോബിൻ പുളിക്കത്തടത്തിൽ (ഓസ്ട്രേലിയ),
പരേതയായ ഷീജ കോയിതാനത്ത് (വെറ്റിലപ്പാറ).
സംസ്‍കാരം നാളെ 31/8/26 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ

إرسال تعليق