തിരുവമ്പാടി:
തമ്പലമണ്ണ,
കൊച്ചാലുങ്കൽ വിജയൻ(65)നിര്യാതനായി.
ഭാര്യ :
രാധാമണി ആനക്കാംപൊയിൽ.
മക്കൾ :
ആദർശ്.കെ വി.
ഡീന.കെവി
മരുമക്കൾ :
ഷൈജു വി വി.
ശാരിക.
സംസ്കാരം - ഇന്ന് (15/8/2026 ശനിയാഴ്ച) വൈകുന്നേരം 7 മണിക്ക്.,
തമ്പലമണ്ണ
ഷൈജു വലിയകല്ലുങ്കൽ അവറുകളുടെ ഭവനത്തിലെ ചടങ്ങുകൾക്കുൾക്കു ശേഷം തിരുവമ്പാടി,ഒറ്റപ്പൊയിൽ ഗ്യാസ് ക്രിമിറ്റോറിയത്തിൽ.

Post a Comment