കൂടരഞ്ഞി : പൂവാറൻതോട് പൈക്കാട്ട് അബ്രഹാം (90) നിര്യാതനായി.
ഭാര്യ: അന്നകുട്ടി തേക്കുംകുറ്റി ഇരുവേലിക്കുന്നേൽ കുടുംബാംഗം.
മക്കൾ:
സിസ്റ്റർ എമിലി സിഎംസി (നടവയൽ),
പുഷ്പ കൊട്ടാരത്തിൽ (കക്കാടംപൊയിൽ),
ബിജു,
(ബിന്ദു ഇടശ്ശേരിൽ പൂവാറൻതോട്),
ബിനോയ്,
റോസമ്മ (മോളി) മ്ലാങ്കുഴിയിൽ (കക്കാടംപൊയിൽ).
മരുമക്കൾ:
തങ്കച്ചൻ കൊട്ടാരത്തിൽ (കക്കാടംപൊയിൽ),
സിനി ചുരുളിയിൽ (തോട്ടുമുക്കം),
ഷാജു ഇടശ്ശേരിൽ (പൂവാറൻതോട്),
ജിഷ പിണക്കാട്ട് (തോട്ടുമുഴി),
ബിജു മ്ലാങ്കുഴിയിൽ (കക്കാടംപൊയിൽ).
സംസ്കാരം നാളെ (16-08-2026-ഞായർ) രാവിലെ 11ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പൂവാറൻതോട് സെയിൻ്റ് മേരിസ് പള്ളിയിൽ.

Post a Comment