കൂടരഞ്ഞി : മാങ്കയം മാതാളികുന്നേൽ പരേതനായ പാപ്പച്ഛന്റെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി.

മക്കൾ: തങ്കച്ചൻ, ലില്ലി (പരേത), Sr. വിമല (St. John of God, ആഫ്രിക്ക), ജോർജ് (മാനുഞ്ഞ്), സെലി, ജയ്മോൻ, ജോബി, രാജേഷ്.

മരുമക്കൾ : ലിസമ്മ (വയലിൽ, പുല്ലൂരാംപാറ), ബാബു (മേമന, പനമ്പിലാവ്), മിനി (തുറക്കൽ, തൊണ്ടിയിൽ കണ്ണൂർ), ബേബി (മണ്ണാർതോട്ടത്തിൽ, പുൽപ്പള്ളി), നിഷ (ചെമ്പരത്തിക്കൽ, കരുവാരകുണ്ട്), ജാസ്മിൻ (ചെമ്പകശ്ശേരി, വേണ്ടേക്കുംപൊയിൽ), അനുമോൾ (കണ്ണംകുളത്ത്, എടൂർ)

(07/08/2026 വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെ ഭൗതിക ശരീരം വീട്ടിൽ കൊണ്ട് വരും...,

സംസ്കാരം ( 08/08/2026) ശിനിയാഴ്ച രാവിലെ 11 മണിക്ക് മാങ്കയം തറവാട്ടു വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മരഞ്ചാട്ടി സെന്റ് മേരീസ്  പള്ളി സെമിത്തേരിയിൽ.

Post a Comment

أحدث أقدم