കട്ടിപ്പാറ : പിലാകണ്ടിയിൽ  കാട്ടുപന്നി 250 പരം മൂട് കപ്പ നശിപ്പിച്ചു  കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസിക്കുന്ന കർഷകൻ ആലീ വി എം പിലാകണ്ടിയുടെ വിളവെടുപ്പിന് പാകമായ 250 പരം മൂട് കപ്പ ഇന്നലെ രാത്രി കാട്ടു പന്നിക്കൂട്ടം നശിപ്പിച്ചത് 

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ് കാട്ടുപന്നി കൃഷി നശിപ്പിച്ച കർഷകന്റെ കപ്പ തോട്ടം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സഫിയ അബൂബക്കർ കർഷക കൂട്ടായ്മ ചെയർമാൻ കെ വി സെബാസ്റ്റ്യൻ പൊതുപ്രവർത്തകൻ സി എം അസീസ് എന്നിവർ സന്ദർശിച്ചു.

Post a Comment

Previous Post Next Post