മുക്കം :
മുക്കം നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ
കർഷക ദിനാഘോഷവും
കർഷക അവാർഡ് വിതരണവും
മുക്കം സർവീസ് സഹകരണ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ
രാവിലെ രാവിലെ 9.30 മുതൽ നടക്കുന്നു
തിരുവമ്പാടി എം എൽ എ
സി .കെ കാസിം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് മുക്കം നഗരസഭ ചെയർപേഴ്സൺ
അഡ്വ. ചാന്ദിനി അധ്യക്ഷത വഹിക്കും.
കാർഷിക മേഖലയിലെ തെരഞ്ഞെടുത്ത കർഷകർക്ക് ഉപഹാരം പൊന്നാട ക്യാഷ് അവാർഡ് എന്നിവ നൽകി ആദരിക്കുന്നതാണെന്ന് മുക്കം നഗര
കൃഷി ഓഫീസർ കെ. എ ഷബീർ അഹമ്മദ് അറിയിക്കുന്നു.

إرسال تعليق