കട്ടിപ്പാറ:വടക്കേടത്ത് കുര്യാക്കോസിൻ്റെ ഭാര്യ മേരി നിര്യാതയായി.
പരേത കൈതക്കുളം കുടുംബാംഗമാണ്.
മക്കൾ : ലിസ്സമ്മ ( തൊട്ടിൽപാലം), സെലിന് ( വയനാട്)
ഷാജു ( കട്ടിപ്പാറ), ഷാൻ്റി (ഹോളി ഫാമിലി എച്ച് എസ് എസ് പടത്തുകടവ്).
മരുമക്കൾ: പരേതനായ ജോയ് കിളിയമ്പ്രയിൽ, ജോളി ചീങ്കല്ലേൽ,ജിഷ ചുണ്ടാട്ട് ,ബിജു താന്നിക്കപാറ.
സംസ്കാരം നാളെ (27/08/26) രാവിലെ 9.30 ന് ഹോളി ഫാമിലി ചർച്ച് കട്ടിപ്പാറ.

Post a Comment