കോടഞ്ചേരി : 
കൂരോട്ടുപാറ അടവിച്ചിറ ചാക്കോ (99) നിര്യാതനായി.

ഭാര്യ: അന്നക്കുട്ടി മാവറ കുടുംബാംഗം.

മക്കൾ:
മറിയാമ്മ, ലയോണി,
സെലി, സോണിയ, ഷാജി.

മരുമക്കൾ:
ജോസ് പിണക്കാട്ട്,
ചാർലി കരിപ്പാൽ,
ജെയിംസ് തടത്തിൽ,
ഔതക്കുട്ടി ചിറക്കൽ,
പരേതയായ ബിൻസി.

സംസ്കാരം നാളെ (30-08-2026-ഞായർ)
ഉച്ചകഴിഞ്ഞ് 02:30ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം
കൂരോട്ടുപാറ സെന്റ് മേരീസ് പള്ളിയിൽ.

Post a Comment

Previous Post Next Post