കോടഞ്ചേരി: കണ്ണോത്ത് കളപ്പുറം കാരുപാറയിൽ ജോൺ (തങ്കച്ചൻ -61) നിര്യാതനായി.

ഭാര്യ: സ്റ്റെല്ല പുളിക്കത്താഴം കുടുംബാംഗം  കുളത്തുവയൽ

മക്കൾ: അലെൻഡീന ജോൺ, അതുൽ ജോൺ (യുകെ )

മരുമക്കൾ:മെൽവിൻ (യുകെ),നീനു

സഹോദരങ്ങൾ: ജോസ് (ജീരകപ്പാറ), കുട്ടിച്ചൻ (മുരിക്കുംചാൽ), ഷാജു (പൊട്ടൻകോട്)

സംസ്കാരം: നാളെ(06-08-26) വൈകിട്ട്  4:00 ന്  ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post