ഈങ്ങാപ്പുഴ: കുഞ്ഞുകുളം കണ്ടംകുന്നുമ്മൽ കെ.കെ.അഹമ്മദ് ഹാജി (89) നിര്യാതനായി.

ഭാര്യ: മറിയം.

മക്കൾ: മൊയ്തീൻ കുട്ടി പയോണ, അഹമ്മദ് കുട്ടി ബാഖ്വവി ചമൽ, സുലൈമാൻ സഖാഫി കുഞ്ഞുകുളം (സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി), ജമീല, അബ്ദുൾ നാസർ,
ബഷീർ അഹ്സനി (എസ് വൈ എസ് താമരശ്ശേരി സോൺ വൈസ് പ്രസിഡണ്ട്), അബ്ദുൽ ഖാദിർ.

മരുമക്കൾ: മുഹമ്മദലി പയോണ, സൈനബ കന്നൂട്ടിപ്പാറ, സൈനബ ഏലംകുളം, സക്കീന കരുവൻപോയിൽ , ജുവൈരിയ കൈതപ്പൊയിൽ, മാരിയതുൽ കിബ്‌തിയ്യ അടിവാരം, ജസീല കോരങ്ങാട്.

മയ്യിത്ത് നിസ്കാരം ഇന്ന് (ശനി) രാവിലെ 8.45 ന് ഈങ്ങാപ്പുഴ കുഞ്ഞുകുളം ജുമാ മസ്ജിദിൽ.

Post a Comment

أحدث أقدم