തിരുവമ്പാടി :
പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ ഇടയോടിയിൽ ജോർജ് (78) കൂടത്തായിയിൽ നിര്യാതനായി.
ഓമശ്ശേരി അൽ ഇർഷാദിൽ പ്രിൻസിപ്പലായി സേവനം ചെയ്തു.
ഭാര്യ: ആൻസി വടശ്ശേരി കുടുംബാംഗം.
മക്കൾ:
ഷാലിയ (ദുബായ്),
നവീന (ജി എച്ച് എസ് എസ് എസ്-നീലേശ്വരം).
മരുമക്കൾ:
അബ്രഹാം സാമുവൽ (ദുബായ്),
സന്തോഷ് മാത്യു (ജി എച്ച് എസ് എസ് കൊടുവള്ളി).
സംസ്കാരം നാളെ (23-09-2026-ബുധൻ) രാവിലെ 10:00-മണിക്ക് കൂടത്തായി ലൂർദ് മാതാ പള്ളിയിൽ.

إرسال تعليق