പുതുപ്പാടി :
പുല്ലാഞ്ഞിമേട് കിനാലൂര് എസ്റ്റേറ്റ് മെലെക്കളം മുഹമ്മദലി (70) നിര്യാതനായി.
ഭാര്യ: സുബൈദ.
മക്കൾ:
ഫസൽ, ഫിറോസ്,
സുൽഫീക്കർ, ഷഹല,
ഷഹന.
മരുമക്കൾ:
മുഹമ്മദ് നാഫി (കൊട്ടരക്കോത്ത്),
റിയാസ് (എലോക്കര),
അസ്മ, ഫസ് ലീന, ജസ്ന.
ഖബറടക്കം ഇന്ന് (23-09-2026-ബുധൻ) രാവിലെ 08:15-ന് മലോറം ജുമാ മസ്ജിദിൽ.

إرسال تعليق