തിരുവമ്പാടി:
തമ്പലമണ്ണ വാഴാട്ട് ഷാജിയുടെ ഭാര്യ കോമള (58) നിര്യാതയായി .

മക്കൾ : ആദർശ്, അഭിജിത്ത്.

സംസ്കാരം ഇന്ന് വൈകിട്ട് (10/9/2026 വ്യാഴാഴ്ച) 
3 മണിക്ക് തിരുവമ്പാടി ഗ്യാസ് ക്രിമിറ്റോറിയത്തിൽ.

Post a Comment

أحدث أقدم