കോടഞ്ചേരി:
പെരുമ്പനാനിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (78) നിര്യാതയായി.

വെള്ളാരംകുന്നേൽ കുടുംബാംഗമാണ് പരേത.

മക്കൾ :മേരി, ഓമന, ജോസ്, ഡെന്നിസ്.

മരുമക്കൾ:
ജോർജ്, വക്കച്ചൻ, ബീന, ലൂയിസ്.

സംസ്കാരം :
നാളെ (20-09-2026) രാവിലെ 11.30 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post