തിരുവമ്പാടി : അത്തിപ്പാറ ചൂരക്കുഴിയിൽ തങ്കപ്പൻ (90) നിര്യാതനായി.

ഭാര്യ: ശാന്തമ്മ വാവോലിക്കൽ കുടുംബാംഗം.

മക്കൾ:
പുഷ്പ, വിനോദ്,
ഉഷ, മിനി.

മരുമക്കൾ:
രാജേന്ദ്രൻ, ശ്രീജ, 
പരേതനായ സജീവൻ, 
ബാബു.

സംസ്ക്കാരം ഇന്ന് (04-09-2026-വെള്ളി) രാവിലെ 11:00-മണിക്ക് വിട്ടുവളപ്പിൽ.

സഹോദരങ്ങൾ: നളിനി,
പരേതരായ രാഘവൻ, ഭാസ്കരൻ, കുമാരൻ,
ജാനകി, കർത്യാനി, ഭവാനി, കല്യാണി.


Post a Comment

أحدث أقدم