പുതുപ്പാടി, കണ്ണപ്പൻകുണ്ട് കൊട്ടാരത്തിൽ ഷാജി വർഗീസ് (60) നിര്യാതനായി.

ഭാര്യ: മിനി

മക്കൾ: നീന, നീതു, ജീന

മരുമക്കൾ: ബേസിൽ, പ്രദീപ്, ബേസിൽ

സംസ്കാരം:
നാളെ ചൊവ്വാഴ്ച രാവിലെ 10:00 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി ഇങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി (ഇങ്ങാപ്പുഴ വലിയപള്ളി) സെമിത്തേരിയിൽ നടത്തുന്നതാണ്.

Post a Comment

أحدث أقدم