തിരുവമ്പാടി: തമ്പലമണ്ണ പയ്യപ്പള്ളി ഷെർളി ടോമി (62) നിര്യാതയായി.

പരേത പൂയംകുട്ടി അടപ്പൂർ കുടുംബാംഗമാണ്.

ഭർത്താവ് : പരേതനായ ടോമി.

മക്കൾ :എബി(ബഹ്‌റൈൻ) , ആൻ മരിയ.

സംസ്ക്കാരം നാളെ (12/9/26) വൈകുന്നേരം 5:15ന് തിരുവമ്പാടി സേക്രഡ് ഹാർട്ട്‌ ഫൊറോന പള്ളിയിൽ.

Post a Comment

أحدث أقدم