തിരുവമ്പാടി:
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം ദുരുപയോഗം ചെയ്തു ബിജെപിക്ക് ഭരണം ഉറപ്പിക്കുന്നതിന് അധികാര സ്ഥാനത്തിരുന്ന് വഴിവിട്ട സഹായം ചെയ്യുന്ന ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്തുനിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്
എസ്ഡിപിഐ തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി തിരുവമ്പാടി അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പരിപാടികൾക്ക് ഉമർ ഫാറൂഖ്, നൗഷാദ്, സുബൈർ, മുജീബ് തുടങ്ങിയവർ നേതൃത്വം നൽകി.

إرسال تعليق