ഓമശ്ശേരി :
വേനപ്പാറ കുലിക്കപ്ര ശ്രീശൈലം അക്ഷയ ശ്രീ സ്വയം സഹായ സംഘം സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ ഹെഡ്മാസ്റ്റർ  ജെയിംസ് ജോഷി സാറിനെ ആദരിച്ചു .

 അക്ഷയ ശ്രീ മുൻ പ്രസിഡണ്ട്  ഓ പി സാജു പൊന്നാട അണിയിച്ച ചടങ്ങിൽ മുൻ സെക്രട്ടറി  എം വി സന്തോഷ് മൊമെന്റോ നൽകി. 
സംഘ മെമ്പർമാരായ ജിതിൽ, ജിനിൽ, അഞ്ചേഷ്, അർജുൻ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم