കോടഞ്ചേരി : കണ്ടപ്പൻചാൽ ആക്കരപറമ്പിൽ തങ്കപ്പൻ (75) നിര്യാതനായി.
ഭാര്യ: രാജമ്മ.
മക്കൾ:
സുകു, സിന്ധു ,
ബിന്ദു, സുമ,
അമ്പിളി,
പരേതനായ സുജൻ, പരേതനായ സുരേഷ്.
മരുമക്കൾ:
സിന്ധു (നിലമ്പൂർ),
രാജൻ (ചെമ്പുകടവ്),
സുനിൽ (കരിയാത്തുംപാറ),
ഷിബു (തലയാട്),
ബിജു (കട്ടിപ്പാറ).
സംസ്‌കാരം ഇന്ന്
(07-09-2026- തിങ്കൾ)
ഉച്ചകഴിഞ്ഞ് 03:00-മണിക്ക്
വിട്ടുവളപ്പിൽ.

إرسال تعليق