തിരുവമ്പാടി : പുല്ലുരാംപാറ താണ്ടാംപറമ്പിൽ ബെന്നി ജോസഫ് (64) നിര്യാതനായി.

ഭാര്യ: നിർമ്മല കല്ലാനോട് കരിമ്പനയ്ക്കൽ കുടുംബാംഗം.

മക്കൾ:
അഞ്ജു (അയർലണ്ട്), 
അമൽ.

മരുമകൻ: ലഞ്ജിൽ ചക്കിട്ടമുറിയിൽ ആനയ്ക്കാംപൊയിൽ  (അയർലണ്ട്).

സംസ്ക്കാരം ഇന്ന് (07-09-2026-തിങ്കൾ) വൈകുന്നേരം 05:00-മണിയ്ക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലുരാംപാറ സെയിന്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

أحدث أقدم