പുല്ലുരാംപാറ: ജമാഅത്തെ ഇസ്ലാമി പുല്ലൂരാംപാറ ഘടകം സംഘടിപ്പിച്ച ഓണം സഹൃദ സായാഹ്നo ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉൽഘാടനം ചെയ്തു.
കെ.ആർ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
നൗഫൽ കരുവംപൊയിൽ ഓണ സന്ദേശം നൽകി.
മെമ്പർമാരായ ജോഷി പുല്ലുകാട്ടിൽ, ഷീന,
സി.കാളിയാംപുഴ, ജോയി സാർ, Dr. പ്രഭാകരൻ, Dr. രാജേന്ദ്രൻ, ജോൺ പുതിയാമഠം, സിബി കെ, അഡ്വ. സോണി, സോന, എന്നിവർ ആശംസകൾ അർപിച്ചു.
ഇ എ. അഷ്റഫ് സ്വാഗതവും അസ്മ കെ.ആർ നന്ദി പറഞ്ഞു.
സി.കാളിയുംപുഴ രചിച്ച മാമ്പൂക്കൾ എന്ന കവിതാ സമാഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സെലീന ടീച്ചർക്ക് കൈമാറി.
നാസർ മൗലവി, സി ഉമ്മർ, സലാം, അബു,സുനീർ, അനസ്, നസീർ, അർഷാദ്, റംല, റഹീന, എന്നിവർ നേതൃത്വം നൽകി.

Post a Comment