കൊടിയത്തൂർ: ഗാന്ധിജയന്തിയോടനുബന്ധിച്ച് കൊടിയത്തൂർ മെക് സവൻ യൂണിറ്റ് 'ഹരിത പ്രഭാതം' സംഘടിപ്പിച്ചു.

 പരിപാടിയുടെ  ഉദ്ഘാടനം മേഖല അസിസ്റ്റന്റ് കോഓർഡിനേറ്റർ 
യു. ബീരാൻകുട്ടി നിർവഹിച്ചു.

 തുടർന്ന് ജി.എം.യു.പി ഗ്രൗണ്ടും പരിസരവും ശുചീകരിച്ചു.

സുഹാസ് ലംഡ, അബ്ദുല്ല പ്രവാസി, എ.എം. അബ്ദുസ്സലാം, രാജു കാരക്കുറ്റി, ചന്ദ്രൻ കോട്ടമ്മേൽ, കരീം കുയിൽ, ടി.കെ. അബൂബക്കർ മാസ്റ്റർ, എ.പി. അബ്ദുസ്സമദ്, അബൂബക്കർ, സി.കെ. സി.വി. അബ്ദുറഹിമാൻi മാസ്റ്റർ, കെ.ടി. തായിബ്, എം.എ. മുഹമ്മദ്, പി.വി. അസീസ്, ഷെഫീഖ് അങ്ങാടിയിൽ, കോയാമു പുതിയോട്ടിൽ ജാബിർ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post