കല്ലുരുട്ടി:
കളപ്പുരയ്ക്കൽ
പരേതനായ കെ.ജെ ജോസഫിന്റെ ഭാര്യ
ബേബി (75) നിര്യാതയായി.

മക്കൾ : ബേബി മിനി( നേഴ്സ്, കുവൈറ്റ്), സിനി (നേഴ്സ്,സി. എച്ച്. സി. കോടഞ്ചേരി ), സീന(നേഴ്സ്,ശ്രീഷ ഹോസ്പിറ്റൽ പുൽപള്ളി)

മരുമക്കൾ: ബിജു മുക്കത്തു ചിറയിൽ(കുവൈറ്റ്), ഹാർവെസ്റ്റ് കല്ലോലിക്കൽ(സൗദി അറേബ്യ) വിനോയി വടക്കിനേടത്ത് (കുവൈറ്റ്).

സംസ്‌ക്കാരം നാളെ (5/10/2026) തിങ്കൾ ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലുരുട്ടി സെൻ്റ്. തോമസ് ദേവാലയത്തിൽ.

Post a Comment

Previous Post Next Post