തിരുവമ്പാടി:
ദേശീയകർഷകതൊഴിലാളിഫെഡറേഷൻ വർഷങ്ങളായി,ഉന്നയിച്ച
പോരാട്ടത്തിന്റെഫലമായി
സാമൂഹ്യ സുരക്ഷപെൻഷൻ ഗുണഭോക്താക്കളുടെ വീടുകളിൽ. എ. സി., യും, 1000.സിസി. യിൽതാഴെയു
ള്ളവാഹനങ്ങൾ വീടുകളിൽനിലവിൽ ഉണ്ടെങ്കിലും
സാമൂഹ്യസുരക്ഷപെൻഷൻനൽകാമെന്ന. യുഡിഎഫ്
സർക്കാർ തീരുമാനം
സ്വാഗതാർഹമാണെന്ന് അഭിപ്രായപ്പെട്ടു.
ഒക്ടോബർ11ന്ന് നടക്കുന്ന നിയോജകമണ്ഡലം സമ്മേളനംവിജയിപ്പിക്കുവാനും തീരുമാനിച്ചയോഗം. യൂണിയൻ അംഗത്വ
ഐഡികാർഡ് നൽകി
ക്കൊണ്ട് ജില്ലാവൈസ്പ്രസിഡന്റ്. എ. കെ. മുഹമ്മദ്. ഉൽഘാടനംചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ്. പി. കെ. അബ്ദുള്ള. അദ്യക്ഷനായി. ഫ്രാൻസി
സ്മൂക്കിലക്കാട്ട്.,
യു പി.
മമ്മദ്.,പി. ബാബു., കെ. മോഹൻ.,ഇ. കെ. ശിവദാ
സൻ., ഷിജുകാരമൂല.
കൂടരഞ്ഞിപഞ്ചായത്ത്
അംഗം. സക്കീനസലീം.,
ടി.ബേബിച്ചൻ.,ഏലിയാമ്മ
ഇടമുള., സി. സബീന,. ഹ
സീനകള്ളിപ്പാറ., കെ.സു
ലൈഖ.,പി. എൽസി. തുടങ്ങിയവർ സംസാരിച്ചു.

Post a Comment