പുതുപ്പാടി :
ഈങ്ങാപ്പുഴ എലോക്കരയിൽ താമസിക്കും മീത്തൽ തൊടുകയിൽ MTC മോയിൻ (68) നിര്യാതനായി.

ദീർഘകാലം ഈങ്ങാപ്പുഴ,കൈതപ്പൊയിൽ എന്നിവിടങ്ങളിൽ മത്സ്യ വ്യാപാരിയായിരുന്നു.

ഭാര്യ : കദീജ

മക്കൾ : മനാഫ് (കുവൈത്ത്), ജംഷീർ, മുജീബ്, റസീന.


മരുമക്കൾ :
ഹസീന കൈതപ്പൊയിൽ, ഹസീന കൊടുവള്ളി, ഷിഫാന മാനന്തവാടി, നുശൂർ കൊടുവള്ളി.

മയ്യിത്ത് നിസ്ക്കാരം ഇന്ന് തിങ്കൾ വൈകുന്നേരം 4.30ന്
എലോക്കര ജുമാ മസ്ജിദിൽ.


Post a Comment

أحدث أقدم