തിരുവമ്പാടി : ഓമശ്ശേരി
SMA (Spinal Muscular Atrophy) എന്ന അപൂർവ രോഗം ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സാ ചെലവുകൾക്ക് കൈത്താങ്ങാകാൻ
അത്തിപ്പാറ കൂട്ടായ്മ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത് ഒരുലക്ഷത്തി അറുപതിനായിരത്തി പത്ത് രൂപ.
സാമൂഹിക പ്രതിബദ്ധതയുടെയും കൂട്ടായ്മയുടെയും മാതൃകയായി സംഘടിപ്പിച്ച ചലഞ്ചിലൂടെ സമാഹരിച്ച മുഴുവൻ തുകയും , ചികിത്സാ സഹായത്തിനായി രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.

إرسال تعليق