പുതുപ്പാടി : 
പരപ്പൻപാറ കൊളക്കാട്ട് പരേതനായ രാമൻ്റെ ഭാര്യ കല്ല്യണി (100) നിര്യാതയായി.

മക്കൾ : ഓമന, രമണി, കൗസല്യ, തങ്കമണി പരേതയായ വാസന്തി.

മരുമക്കൾ: കമലഹാസൻ, പരേതരായ ചന്ദ്രഗ്രഥൻ, നാരായണൻ, കുമാരൻ,

സംസ്ക്കാരം ഇന്ന് 12/11/2026 രാവിലെ 10 മണിക്ക് പുതുപ്പാടി കാരക്കുന്ന് ശമശാനത്തിൽ.

Post a Comment

أحدث أقدم