മുക്കം :
മുരിങ്ങംപുറയ് , ആക്കോട്ടുച്ചാലിൽ താമസിക്കും തുങ്ങലിൽ സുബ്രമണ്യൻ (അപ്പു 56) നിര്യാതനായി.
ഭാര്യ : ബിന്ദു
മക്കൾ : സുബിൻ,
സുബീഷ് .
സഹോദരങ്ങൾ:
രവിന്ദ്രൻ , ഗോപി,
ഹരിദാസൻ ( മുക്കം സ്വായശ്രയ കർഷകവിപണി പ്രസിഡണ്ട്, VFPCK), അമ്മിണി.
സംസ്ക്കാരം : ഇന്ന്
(23-11-2026) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment