തിരുവമ്പാടി:
പാലക്കടവ് മക്കാട്ടുചാലിൽ ദേവകി (79) നിര്യാതയായി.

സംസ്ക്കാരം ഇന്ന് (28/11/2026) ഉച്ചക്ക് 12 മണിക്ക് വീട്ട് വളപ്പിൽ.

സഹോദരങ്ങൾ :
പരേതനായ ബാലൻ, തങ്കം (താനൂർ ),വിജയൻ (കൈരളി സിമന്റ് വർക്സ്,തിരുവമ്പാടി ),സുരേഷ് ബാബു (സഹകരണ ഹോസ്പിറ്റൽ,തിരുവമ്പാടി).

Post a Comment

Previous Post Next Post