HomeLA എസ് എം എ ബാധിച്ച കുട്ടികളുടെ ചികിത്സ സഹായനിധിയിലേക്ക് തിരുവമ്പാടി ടൗണിലെ ചുമട്ടുതൊഴിലാളികളുടെ കൈത്താങ്ങ്. Admin November 11, 2026 0 Comments NWT Facebook Twitter തിരുവമ്പാടി:തിരുവമ്പാടി ടൗണിലെ കയറ്റിറക്ക് തൊഴിലാളികൾ തങ്ങളുടെ ഒരു ദിവസത്തെ വേതനം ചികിത്സാ സഹായനിധിയിലേക്ക് കൈമാറി. അഷ്‌റഫ്, ബാബു-സിഐടിയു കൺവീനർ,സൈതലവി -എസ്ടിയു,റഷീദ് സി.സി,ഹരിസ്, എന്നിവർ ചേർന്നാണ് സഹായം സമർപ്പിച്ചത്. Tags LA NWT Facebook Twitter
Post a Comment