കോടഞ്ചേരി: റിട്ട. അധ്യാപകൻ പേക്കുന്നേൽ തോമസ് (84) നിര്യാതനായി.


ഭാര്യ:റിട്ട. അധ്യാപിക ലീലാമ്മ, കോടഞ്ചേരി ഞാറക്കാട്ട് കുടുംബാംഗം.

മക്കൾ :ജിജു (യു.കെ ),
ജിറ്റോ (അധ്യാപിക കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ)

മരുമക്കൾ :സിജി (യു.കെ),
ജോജോ (സിംഗപ്പൂർ).

സംസ്കാരം :
ശനിയാഴ്ച (14-11-26)
ഉച്ചയ്ക്ക് 2.30 ന് ഭവനത്തിൽ ആരംഭിച്ച്
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ഭൗതികദേഹം ശനിയാഴ്ച രാവിലെ 8.30ന് ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും

Post a Comment

Previous Post Next Post