ഈങ്ങാപ്പുഴ:
ഓമശ്ശേരി കല്ലുരുട്ടിയിലെ
SMA (Spinal Muscular Atrophy) ബാധിച്ച മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ ചികിത്സാ സഹായത്തിനായി
ഈങ്ങാപ്പുഴ അജുവ എമർജൻസി ടീം കഴിഞ്ഞ കഴിഞ്ഞദിവസം ഈങ്ങാപ്പുഴയിൽ നിന്നും സ്വരൂപിച്ച പണം കൈമാറി.
കാദർ കുഞ്ഞുകുളം, വാർഡ് മെമ്പർ ഫൈസൽ, ബഷീർ മാങ്ങാപൊയിൽ,
മുനീർ സിറ്റി,
സാദിഖ് അജുവ,
ബഷീർ ഈങ്ങാപ്പുഴ, ആഷിഫ് മലപ്പുറം എന്നിവർ നേതൃത്വം നൽകി.

إرسال تعليق