ഓമശ്ശേരി : പൂളപ്പൊയിൽ പൈറ്റൂളിച്ചാലിൽ പി.സി.അബ്ദുല്ല ഫൈസി (68) നിര്യാതനായി.
ഭാര്യ: മറിയം.
മക്കൾ:
ഹബീബ് റഹ്മാൻ,
ഉമ്മുഹബീബ, അസ്മാബി,
സഹലത്ത്,
ഫസ്ന നദാ,
നസ്റിൻ.
മരുമക്കൾ:
ഷമീം (എരഞ്ഞിക്കോത്ത്),
ഷമീർ (വെണ്ണക്കോട്),
ഷജീർ (മുക്കം),
ഷറഫുദ്ദീൻ (വെണ്ണക്കോട്),
ജവാദ് (തെച്യാട്).
മയ്യത്ത് നിസ്കാരം ഇന്ന് (27-11-2026-വെള്ളി) രാവിലെ 09:00-ന് പൂളപ്പൊയിൽ ജുമ മസ്ജിദിൽ.

Post a Comment