കോടഞ്ചേരി :
SMA രോഗം ബാധിച്ച കുഞ്ഞുങ്ങൾക്ക് നെല്ലിപ്പൊയിൽ ഓർത്തഡോൿസ്‌ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 1,41,499/- കൈമാറി.

നെല്ലിപ്പൊയിൽ ഇടവക വികാരി ഫാ. അനൂപ് തോമസ് അലക്സാണ്ടർ, ട്രസ്റ്റി മനോജ്‌ താഴത്തേതിൽ, സെക്രെട്ടറി അനീഷ്‌ പുത്തൻവീട്ടിൽ,യുവജന പ്രസ്ഥാന വൈസ് പ്രസിഡന്റ്‌ ജിബിൻ ചാഞ്ഞപ്ലാക്കൽ,യുവജന പ്രസ്ഥാന സെക്രെട്ടറി ബിബിൻ എൽദോ അന്നേക്കാട്ടിൽ, കമ്മറ്റി അംഗങ്ങളായ സണ്ണി പുറപ്പുഴ, ജിനേഷ് കുര്യൻ മാറംവേലിൽ, ഷിജോ അന്നേകാട്ടിൽ എന്നിവർ ചേർന്ന് തുക SMA കമ്മറ്റി അംഗങ്ങൾക്ക് കൈമാറി.

Post a Comment

أحدث أقدم