താമരശ്ശേരി : ജനിതക രോഗ ബാധിതരായ കല്ലുരുട്ടി പൂവ്വ തിരിച്ചാലിൽ, ഡേവിഡ്, ഏഥ്ൻ, ഒലിവർ, എന്നീ മൂന്നു കുഞ്ഞുങ്ങൾക്കായുള്ള ചികിത്സ സഹായ നിധിയിലേക്ക് , ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി ഫൌണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്, താമരശ്ശേരി, അര ലക്ഷം രൂപ സംഭാവന നൽകി. ട്രസ്റ്റ് ചെയർമാൻ സി. റ്റി. ടോം, സെക്രട്ടറി സണ്ണി കൂഴാംപാല, ട്രെഷ റർ എൻ. കെ. ജോസഫ്, വൈസ് പ്രസിഡന്റ് ജോസഫ് പി ജെ.
എന്നിവർ സന്നിഹിതരായി. ഫാദർ സിബിൻ കിളിയംപറമ്പിൽ, അരുൺ പി.ഡി. കൺവീനർ അബ്രഹാം , ആൽബിൻ എന്നിവർ ചേർന്ന് ചെക്ക് ഏറ്റുവാങ്ങി.

إرسال تعليق