തിരുവമ്പാടി:
കല്ലുരുട്ടിയിലെ SMA ബാധിതരായ കുട്ടികൾക്കായി തിരുവമ്പാടിയിലെ ഓട്ടോ തൊഴിലാളി സംയുക്ത തൊഴിലാളി യൂണിയൻ [ClTU, INTUC] സമാഹരിച്ച തുക 560 22 രൂപ ചികിൽസ സഹായ കമ്മറ്റി ഓഫിസിൽ പോയി കൈമാറി.
സഹകരിച്ച എല്ലാ തൊഴിലാളികൾക്കും യാത്രക്കാർക്കും നന്ദി അറിയിച്ചു ഓട്ടോ തൊഴിലാളികൾ.

إرسال تعليق